നേപ്പാൾ – ടിബറ്റൻ അതി‍ർത്തിയിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 469 ആയി. ഇരു രാജ്യങ്ങളിലുമായി 1500 ഓളം പേർ ഇപ്പോഴും കാണാമറയത്ത്. ദുരന്തഭൂമിയിൽ 290 ഇന്ത്യക്കാർ കാണാമറയത്ത് തന്നെ. 33 മലയാളികളെ ഇതുവരെ ബന്ധപ്പെടാനായിട്ടില്ല. അപകടത്തിൽപ്പെട്ടവരിൽ ഭൂരിഭാഗവും കൈലാസ യാത്രയ്ക്കായി പുറപ്പെട്ടവർ.