പോരാട്ടത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് UN പൊതുസമ്മേളന വേദിയിൽ വിമർശകരെ പരിഹസിച്ച് ഇസ്രയേൽ പ്രധാനമന്ത്രി. നെതന്യാഹു പ്രസംഗം തുടങ്ങിയതോടെ പലസ്തീനെ അനുകൂലിക്കുന്ന രാജ്യങ്ങളുടെ പ്രതിനിധികൾ വേദിവിട്ടു. അതേസമയം വൈരം മറന്ന് ഒന്നിക്കാനുള്ള ആഹ്വാനമായി മാറി വൈറ്റ് ഹൗസിലെ ട്രംപ് - ഷീ കൂടിക്കാഴ്ച.