News Sports

ഫിഫ ക്ലബ് ലോകകപ്പ് ഫൈനലിൽ PSGയെ കീഴടക്കി ചെൽസി ജേതാക്കളായി

എതിരില്ലാത്ത 3 ഗോളുകൾക്കാണ് ചെൽസിയുടെ വിജയം. അതിവേഗം രണ്ട്  ഗോളുകൾ നേടിയ കോൾ പാൽമർ ആണ് കളിയിലെ താരം. 

 

Watch Mathrubhumi News on YouTube and subscribe regular updates.