കുടുംബത്തിന് നീതി കിട്ടിയോ?
ചേരാനല്ലൂർ അപകടത്തിൽ പോലീസ് തുടക്കത്തിൽ വരുത്തിയ വീഴ്ചകളെ തള്ളിപ്പറഞ്ഞും വിമർശിച്ചും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വീഴ്ചകൾ ഏറ്റുപറഞ്ഞോ മന്ത്രി? പോലീസിന്റെ പിഴവ് തുടർക്കഥയാകുന്നോ? സസ്പെൻഷനിൽ തീരുമോ? കുടുംബത്തിന് നീതി കിട്ടിയോ? സൂപ്പർ പ്രൈം ടൈം ചർച്ച