പോറ്റിയത് തന്ത്രിയോ?

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് SIT അറസ്റ്റ് രേഖപ്പെടുത്തിയത്. കുറ്റം ചെയ്തിട്ടില്ലെന്നും കുടുക്കിയതാണെന്നും കണ്ഠരര് രാജീവര് പ്രതികരിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ കയറ്റിയതും സ്വാധീനമുണ്ടാക്കിക്കൊടുത്തതും തന്ത്രിയാണ് എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പോറ്റിയെ കയറ്റിയത് തന്ത്രിയോ? അന്വേഷണം വഴിത്തിരിവിലോ? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു