താരവാഴ്ച തീർന്നോ? കാലം കാത്തുവെച്ച കാവ്യനീതിയോ?

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന് എട്ടാം നാൾ നടീനടൻമാരുടെ സംഘടന അമ്മ തകർന്നു. നീതിയുടെ കുത്തൊഴുക്കിൽ കടപുഴകിയോ? ചൂഷകരെല്ലാം പുറത്തേക്കോ? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു

Content Highlights: Super Prime Time 27-08-2024