റഡാറിൽ ഹവാലയും - സൂപ്പർ പ്രൈം ടൈം ചർച്ച

പിണറായി വിജയന്റെ മകൾ ടി. വീണയ്ക്കെതിരായ ED അന്വേഷണം ദുബായിലേക്ക്. വിദേശ പണമിടപാടിൽ വീണയ്ക്കെതിരെ ഫെമ ലംഘനം അന്വേഷിക്കാൻ പുതിയ കേസ് രജിസ്റ്റർ ചെയ്യും. വരവിൽ കവിഞ്ഞ പണസമ്പാദനം, 85 ലക്ഷം രൂപ ദിർഹമാക്കി ദുബായിൽ എത്തിച്ചത്, 20 കോടി രൂപയുടെ സാമ്പത്തിക ഇടപാട് തുടങ്ങി നിരവധി സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളാണ് വീണ ടിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഉന്നയിച്ചിരിക്കുന്നത്. വീണയോ മുൻ മുഖ്യമന്ത്രി പിണറായി വിജയനോ ഇതിനോട് പ്രതികരിച്ചിട്ടില്ല. രാഷ്ട്രീയമായി പ്രതിരോധം ചമയക്കാൻ ഒരുങ്ങുകയാണ് സിപിഎം

#VeenaVijayan #Kerala #PAMuhammadriyas #cpm #ed #superprimetime