ആശ്വസിക്കാറായോ? കാണാം സൂപ്പർ പ്രൈം ടൈം | Super Prime Time | Pinarayi Vijayan | ED
എക്സാലോജിക് ഇടപാടിൽ സുപ്രീം കോടതി നടത്തിയ പരാമർശങ്ങളും തുടർന്നുണ്ടായ രാഷ്ട്രീയ നിയമപരമായ സംഭവവികാസങ്ങളും മാതൃഭൂമി ന്യൂസിന്റെ സൂപ്പർ പ്രൈം ലൈവ് ചർച്ച വിശകലനം ചെയ്യുന്നു.