പാക് പദ്ധതി പൊളിഞ്ഞു, ഇന്ത്യയ്ക്ക് നേട്ടമോ? സൂപ്പർ പ്രൈം ടൈം
ക്രൂഡ് ഓയിൽ വിലക്കയറ്റം, റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഭീഷണികൾ, അമേരിക്കൻ താരിഫ് നയങ്ങൾ എന്നിവ ഇന്ത്യയുടെ വളർച്ചാനിരക്കിനും സാമ്പത്തിക വ്യവസ്ഥയ്ക്കും ഉയർത്തുന്ന വെല്ലുവിളികളും അവയെ മറികടക്കാനുള്ള സുസ്ഥിര നയങ്ങളും സൂപ്പർ പ്രൈം ടൈം വിലയിരുത്തുന്നു.
