മക്കയിലെ പള്ളിയുടെ 50 വാതിലുകൾ കൂടി തുറന്നു
മക്കയിലെ പള്ളിയില്‍ പ്രവേശിക്കുന്നതിനും പുറത്തിറങ്ങുന്നതിനും 50 വാതിലുകള്‍ കൂടി തുറന്നുകൊടുത്തു. 4,000-ഓളം ശുചീകരണ തൊഴിലാളികളെയും അനുവദിച്ചിട്ടുണ്ട്. കൊറോണ സാന്നിധ്യം കണ്ടെത്തുന്നതിന് ഹറം പ്രവേശന കവാടങ്ങളില്‍ സ്ഥാപിച്ച തെര്‍മല്‍ ക്യാമറകള്‍ നീക്കം ചെയ്തിട്ടുണ്ട്