പ്രവാസി സംഘടനകളെ ഡിജിറ്റലാക്കാൻ പത്താംക്ലാസുകാരന്റെ പുതിയ സംവിധാനം


പിതാവിന്റെ ഒറ്റ ചോദ്യം എല്ലാം മാറ്റിമറിച്ചു! പ്രവാസി സംഘടനകളെ ഡിജിറ്റലാക്കാൻ പത്താംക്ലാസുകാരന്റെ ഉദ്യമം സക്സസ്. ഷബീബ് അബ്ദുൾ ബാസിത്തിന്റെ പുതിയ സംവിധാനത്തിന് കൈയടിച്ച് പ്രവാസ ലോകം