കുതിച്ചുപാഞ്ഞ് ഇത്തിഹാദ് റെയിൽ ! പൊതുഗതാഗത രംഗത്ത് പുതിയ ചരിത്രമെഴുതി UAE

UAEയുടെ ഗതാഗത ചരിത്രത്തിൽ പുതിയ ചരിത്രം; കുതിച്ചുപാഞ്ഞ് രാജ്യത്തെ ആദ്യ പാസഞ്ചർ ട്രെയിൻ സർവീസായ ഇത്തിഹാദ് റെയിൽ