UAE സൈനികർക്ക് ആദരം; ഗാനമൊരുക്കി പ്രവാസി മലയാളികൾ

സംഘർഷകാലത്ത് സംരക്ഷിച്ച UAE സൈനികർക്ക് ആദരം; 'ജുനൂദ് അൽ എമിറാത്ത്' എന്ന പേരിൽ ഗാനമൊരുക്കി UAEയിലെ പ്രവാസി മലയാളികൾ