ബൈക്കുകൾക്കും ഡെലിവറി വാഹനങ്ങൾക്കും നിയന്ത്രണം; ഷാർജയിൽ പുതിയ ഗതാഗത നിയമം പ്രഖ്യാപിച്ചു

ഷാർജയിൽ പുതിയ ഗതാഗത നിയമം പ്രഖ്യാപിച്ചു. ട്രക്കുകളും ബസ്സുകളും അടക്കമുള്ള വൻകിട വാഹനങ്ങൾ വലത്തേ അറ്റത്തെ ട്രാക്കിലൂടെ മാത്രമെ യാത്ര ചെയ്യാവൂ. ബൈക്കുകൾക്കും ഡെലിവറി വാഹനങ്ങൾക്കും റോഡിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.