റിയാദ് വിമാനത്താവളത്തിൽ ഹൂതി മിസൈൽ ആക്രമണം; പൈലറ്റടക്കം 3 മരണം
സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹൂതി വിമതർ നടത്തിയ മിസൈൽ ആക്രമണത്തിൽ സൗദി എയർലൈൻസ് പൈലറ്റ് ക്യാപ്റ്റൻ അലി അൽ കൽതാമിയടക്കം മൂന്നുപേർ മരിച്ചു. രണ്ട് മിസൈൽ ആക്രമണങ്ങളിൽ സൗദി എയർലൈൻസ് വിമാനത്തിന് തീപിടിക്കുകയും ഒട്ടേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു.