സൗദിയിൽ 911 അടിയന്തര നമ്പറിലേക്ക് ജൂലൈയിൽ ലഭിച്ചത് 27.33 ലക്ഷത്തിലധികം കോളുകൾ

സൗദി അറേബ്യയിലെ ഏകീകൃത അടിയന്തര സേവന നമ്പറായ 911ൽ ജൂലൈ മാസത്തിൽ ലഭിച്ചത് 27.33 ലക്ഷത്തിലധികം കോളുകൾ. നാഷണൽ സെന്റർ ഫോർ സെക്യൂരിറ്റി ഓപ്പറേഷൻസാണ് കണക്കുകൾ പുറത്തുവിട്ടത്.