2025-ൽ മദീനയിലെത്തിയത് 1.6 കോടിയാളുകൾ
ദൈവത്തിന്റെ അതിഥി പദ്ധതിയുടെ 2025-ലെ തീർഥാടന റിപ്പോർട്ട് സൗദി വിഷൻ പുറത്തുവിട്ടു. 1.6 കോടിയാളുകളാണ് 2025-ൽ മദീനയിലെത്തിയത്.