വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കോൺഫറൻസ് ഈ മാസം 21 മുതൽ അമേരിക്കയിലെ ഡള്ളാസിൽ നടക്കും
വേൾഡ് മലയാളി കൗൺസിലിൻ്റെ പതിനഞ്ചാം ബയനിയൽ - ഗ്ലോബൽ കോൺഫറൻസ് ഈമാസം 21 മുതൽ 24 വരെ അമേരിയ്ക്കയിലെ ഡള്ളാസിൽ നടക്കും. ഗ്ലോബൽ കോൺഫറൻസിൽ മിഡിൽ ഈസ്റ്റ് റീജിയണിൽ നിന്നും 120 പ്രതിനിധികൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
