ഭിന്നശേഷിക്കാരന്റെ വീട്ടിൽ സാന്റാക്ലോസായെത്തി റോജ; ഒപ്പം കൈനിറയെ സമ്മാനങ്ങളും രണ്ട് ലക്ഷം രൂപയും
ആന്ധ്രാപ്രദേശിലെ വിജയവാഡ സ്വദേശിയായ നാഗരാജുവിന്റെ വീട്ടിൽ സമ്മാനങ്ങളുമായി കഴിഞ്ഞ ദിവസം എത്തിയ ഒരു സാന്റാക്ലോസിന്റെ വിശേഷത്തിലേക്ക്

Content Highlights: actor roja as Santa Claus