കാക്കാഴം മേൽപ്പാലത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ചു; പെൺകുട്ടികൾ വീണത് 15 അടി താഴ്ചയിലേക്ക്‌

ആലപ്പുഴ അമ്പലപ്പുഴ കാക്കാഴം റെയിൽവേ മേൽപ്പാലത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ സഞ്ചരിച്ചിരുന്ന രണ്ട് പെൺകുട്ടികൾ പതിനഞ്ചടിയിലധികം താഴ്ചയിലേക്ക് തെറിച്ചുവീണു. താഴെ ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട സ്ഥലത്തേക്കാണ് പെൺകുട്ടികൾ വീണത്.

Content Highlights: Alappuzha accident, Kakkazham bridge accident, Kerala road accident, Ambalappuzha accident, National Highway accident