ഏഷ്യൻ ഗെയിംസിൽ ആൻസിക്ക് വീണ്ടും വെള്ളി; നാട്ടികയിൽ ആഹ്ലാദം, പ്രതികൂല കാലാവസ്ഥ വില്ലനായി

#------

ഏഷ്യൻ ഗെയിംസ് ലോങ്ജംപിൽ ഇന്ത്യക്കായി വീണ്ടും വെള്ളി മെഡൽ കരസ്ഥമാക്കിയ മലയാളി താരം ആൻസി സോജൻ്റെ നേട്ടത്തിൽ ആഹ്ളാദം പങ്കുവെക്കുകയാണ് നാട്ടികയിലെ ജനങ്ങളും കുടുംബാംഗങ്ങളും.

Content Highlights: ആൻസിക്ക് വീണ്ടും വെള്ളി