ഗെയിമിങ് ലോകത്ത് വിപ്ലവം സൃഷ്ടിക്കാൻ Google Genie 4 | Future Plus

യഥാർത്ഥ ലോകത്തിന് സമാനമായ ത്രിമാന ഗെയിമിങ് പരിതസ്ഥിതികൾ സൃഷ്ടിക്കാൻ കഴിയുന്ന പുതിയ AI മോഡലായ Genie 4 അവതരിപ്പിച്ച് Google. കോഡിങ്ങോ പ്രോഗ്രാമിങ്ങോ ഇല്ലാതെ AI ലോകങ്ങൾ സൃഷ്ടിക്കാനും അവയിലൂടെ സ്വതന്ത്രമായി സഞ്ചരിക്കാനും ഉപയോക്താക്കൾക്ക് കഴിയും.

Content Highlights: Apple MacBook Pro touchscreen, Microduck open source robot, Hugging Face robot duck, Google Genie 4 AI model, Instagram 90 minute video features, ISRO NVS 03 satellite launch, NavIC navigation system, Apple M5 chip MacBook, AI interactive world model, Tech news Malayalam