നൂഡിൽസിന് എരിവ് കൂടി; ബംഗളൂരുവിൽ ഹോട്ടൽ ജീവനക്കാർക്ക് ക്രൂരമർദ്ദനം
ബംഗളൂരു ഇലക്ട്രോണിക് സിറ്റിയിലെ ഹോട്ടലിൽ നൂഡിൽസിന് എരിവ് കൂടിയെന്ന് ആരോപിച്ച് ജീവനക്കാർക്ക് നേരെ ക്രൂരമർദ്ദനം. അസം സ്വദേശികളായ മൂന്ന് ഹോട്ടൽ ജീവനക്കാർക്കാണ് മർദ്ദനമേറ്റത്.

Content Highlights: Bengaluru noodles assault, Electronic City hotel attack, Assam workers beaten Bengaluru, Bengaluru crime news, spicy noodles dispute