Bitter Fight Between EPS, VK Sasikala To Claim Legacy Of Jayalalithaa

ചെന്നൈ: ജയലളിതയുടെ പാരമ്പര്യം ഏറ്റെടുക്കാന്‍ പളനിസ്വാമിയും ശശികലയും  തമ്മില്‍ കടുത്ത മത്സരം നടക്കുകയാണ് തമിഴ്‌നാട്ടില്‍. ജയലളിതയുടെ  ജന്‍മദിനം വന്‍ ആഘോഷമാക്കാന്‍ ഇരു വിഭാഗങ്ങളും തീരുമാനിച്ചു. ഈ ദിവസം മറീനാ ബീച്ചിലെ ജയലളിതാ സമാധി ഇരു പക്ഷവും തമ്മിലുള്ള രാഷ്ട്രീയ വടംവലിയ്ക്കും വേദിയാകും.

Content Highlights: Bitter Fight Between EPS, VK Sasikala To Claim Legacy Of Jayalalithaa