CMRL-എക്സാലോജിക് കേസ്: ED രണ്ട് കേസ് രജിസ്റ്റർ ചെയ്യും, പിണറായിക്കും റിയാസിനും എതിരെ പ്രത്യേകം ECIR
CMRL എക്സാലോജിക്ക് സാമ്പത്തിക ഇടപാടിൽ ഇ.ഡിയും രണ്ട് കേസുകൾ രജിസ്റ്റർ ചെയ്യും. പിണറായി വിജയനെതിരെയും മുഹമ്മദ് റിയാസിനെതിരെയും
പ്രത്യേകം ECIR ഇടും.
Content Highlights: CMRL Exalogic Case, Enforcement Directorate, Pinarayi Vijayan, Mohammed Riyas, Kerala Vigilance, ECIR, Kerala High Court