ആ കൊറിയൻ സുഹൃത്ത് യഥാർഥ്യമോ? 16 കാരിയായ ആദിത്യയുടെ മരണത്തിന് പിന്നിലാര്?
ചോറ്റാനിക്കരയിലെ 16 കാരിയുടെ ആത്മഹത്യക്ക് പിന്നിലെന്ത്?ആദിത്യ കബളിപ്പിക്കപ്പെട്ടതാണോ?കൊറിയൻ യുവാവിനെ ആദിത്യ പരിചയപ്പെട്ടതെങ്ങനെ? മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം തേടുകയാണ് പോലീസ്
