ഹെഡ് സെറ്റ് കേടാക്കിയെന്ന് ആരോപണം; സുഹൃത്തിനെ വെട്ടിപ്പരിക്കേൽപ്പിച്ചു
ഹെഡ് സെറ്റ് കേടാക്കിയെന്നു ആരോപിച്ചു ആലപ്പുഴ കായുകുളത്ത്
സുഹൃത്തിനെ വെട്ടി. ആക്രണത്തിന് ശേഷം കടന്നുകളഞ്ഞ
പ്രതിയെ കൊല്ലം ചവറയിൽ നിന്നു പോലീസ് അറസ്റ്റു ചെയ്തു.