ബെംഗളൂരുവിൽ ബസ്സിനുള്ളിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം
ബെംഗളൂരുവിൽ ബസ്സിനുള്ളിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം. അടുത്തിരുന്ന യുവതിയോട് മോശമായി പെരുമാറിയ യാത്രക്കാരനെ ബസ് ജീവനക്കാരും കയ്യേറ്റം ചെയ്തു. ദൃശ്യങ്ങൾ പുറത്തു വന്നതോടെ പോലീസ് അന്വേഷണം ആരംഭിച്ചു.ബെംഗളൂരു ഹെബ്ബാളിന് സമീപമാണ് സംഭവം. യുവതി കരഞ്ഞതോടെ മറ്റ് യാത്രക്കാർ ഇടപെട്ടു
