ജീവനെടുത്ത് പ്രണയപ്പക! ബെംഗളൂരുവിൽ യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു

ബെംഗളൂരുവിനെ നടുക്കി വീണ്ടും പ്രണയപ്പക; മഹാലക്ഷ്മി ലേഔട്ടിൽ യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു, പ്രതി പിടിയിൽ