സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണി; IT ജീവനക്കാരിയുടെ മരണം; രണ്ട് സുഹൃത്തുക്കൾ ഒളിവിൽ


IT ജീവനക്കാരിയുടെ മരണം; സ്വകാര്യ ദൃശ്യങ്ങൾ പുറത്തു വിടുമെന്ന ഭീഷണിയെ തുടർന്ന് ആൺ സുഹൃത്തിനെ വീഡിയോ കോൾ ചെയ്തശേഷം പെൺകുട്ടി ജീവനൊടുക്കി. കർണാടക ബെല്ലാരിയിൽ ആണ് നടുക്കുന്ന സംഭവം. രണ്ട് സുഹൃത്തുക്കൾ ഒളിവിൽ