കാലിൽ വെടിയേറ്റിട്ടും വിട്ടില്ല..; കവർച്ചാ ശ്രമം സാഹസികമായി തടഞ്ഞ് ജ്വല്ലറി ഉടമ

തോക്കിൻ മുനയിൽ നിർത്തി കവർച്ച നടത്താനുള്ള ശ്രമം സാഹസികമായി തടഞ്ഞ് ജ്വല്ലറി ഉടമ. ബെംഗളൂരുവിന് സമീപം ദാബസ്പേട്ടിലെ ജ്വല്ലറിയിലാണ് സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്