ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധം, കുഞ്ഞുങ്ങളെ കൊലപ്പെടുത്തി അച്ഛൻ
കുഞ്ഞുങ്ങളെ കൊലപ്പെടുത്തി അച്ഛൻ ആത്മഹത്യക്ക് ശ്രമിച്ചു. ബെംഗളൂരു വിമാനത്താവളത്തിന് സമീപത്തുള്ള പഞ്ചനക്ഷത്ര ഹോട്ടലിലാണ് സംഭവം. ഭാര്യക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ട് എന്നും കുട്ടികളെ ഭാര്യയുടെ കൂടെ വിടാൻ ആകില്ല എന്നും പറഞ്ഞാണ് കൊലപ്പെടുത്തിയത്. സംഭവത്തിൽ പോലീസ് കേസ് എടുത്തു.
