സ്കൂട്ടർ യാത്രികയ്ക്ക് മുകളിലൂടെ കാർ കയറ്റിയിറക്കി, അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം

കൊല്ലം മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രികയ്ക്ക് മുകളിലൂടെ കാർ കയറ്റിയിറക്കി. അപകട ശേഷം പരിക്കേറ്റ് ചികിത്സയിലായിരുന്ന മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ മരിച്ചു. കാർ ഡ്രൈവർ കരുനാഗപ്പള്ളി സ്വദേശിയായ അജ്മൽ ഒളിവിൽ

Content Highlights: car accident at Kollam Mynagappally