ഒറിജിനലിനെ വെല്ലുന്ന വ്യാജൻ! വിലകുറഞ്ഞ മദ്യത്തിൽ എസ്സെൻസ് കലർത്തി വ്യാജ സ്‌കോച്ച് നിർമ്മാണം

തിരുവനന്തപുരത്തെ വ്യാജമദ്യ നിർമ്മാണ കേന്ദ്രത്തിൽ എത്തിയ എക്‌സൈസ് ഉദ്യോഗസ്ഥർ അമ്പരന്നുപോയി. പലവിധ വ്യാജ മദ്യ നിർമ്മാണം കണ്ടിട്ടുണ്ടെങ്കിലും വിലകുറഞ്ഞ മദ്യത്തിൽ നിന്ന് സ്‌കോച്ച് ഉണ്ടാക്കുന്ന രീതി ഇതാദ്യമാണ്. അതേസമയം കേസിലെ പ്രതിയെ കോടതി റിമാന്റ് ചെയ്തു.