രണ്ട് വയസുകാരിയെ കാണാതായ സംഭവം; സ്കൂട്ടറിലെത്തിയവർ തട്ടിക്കൊണ്ടുപോയെന്ന് സംശയം

സഹോദരങ്ങൾക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ പരാതിയിൽ വ്യാപക തിരച്ചിൽ

Content Highlights: Complaint that a 2-year-old girl was abducted