ക്രിമിനൽകേസ് പ്രതിയെ വെട്ടിക്കൊന്ന് ആറ്റിൽത്തള്ളി!മാർത്താണ്ഡത്ത് 3ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി
ക്രിമിനൽ കേസ് പ്രതിയെ വെട്ടിക്കൊന്ന് ആറ്റിൽത്തള്ളി.മൂന്നുദിവസത്തിലധികം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത് മാർത്താണ്ഡത്തിന് സമീപത്തുവച്ച്. കൊലയാളികളെ പിടികൂടാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിൽ ബന്ധുക്കൾ.കൊലപ്പെട്ട അതുൽ നിരവധി കേസുകളിൽ പ്രതിയാണ്
