ചാരിറ്റിയുടെ മറവിൽ കോടികളുടെ ലഹരിക്കടത്ത്, മുഖ്യസൂത്രധാരൻ ജലീൽ ബാബ വിദേശത്തേക്ക് കടന്നു

ചാരിറ്റിയുടെ മറവിൽ 5 കോടിയുടെ ലഹരിക്കടത്ത്! ലുക്ക് ഔട്ട് നോട്ടീസിന് മുന്നേ മുഖ്യ സൂത്രധാരൻ ജലീൽ ബാബ വിദേശത്തേക്ക് മുങ്ങി