'രക്തസാക്ഷിയാക്കിയ ശേഷം ഷെര്‍ലിനെ തള്ളിപ്പറഞ്ഞു'; DYFI ക്കെതിരെ പാനൂര്‍ ബോംബ് കേസ് പ്രതി വിനീഷ്
'രക്തസാക്ഷിയാക്കിയ ശേഷം ഷെര്‍ലിനെ തള്ളിപ്പറഞ്ഞു'; DYFI ക്കെതിരെ പാനൂര്‍ ബോംബ് കേസ് പ്രതി വിനീഷ്. കൊല്ലപ്പെട്ട ഷെര്‍ലിന് പല ഒഴിവുകഴിവുകളും പറയാമായിരുന്നു. പക്ഷെ അവനത് പറ്റില്ലായിരുന്നുവെന്ന് വിനീഷ്.
