Excise Seizes 24 Litre Alcohol In Kochi; Two Nepalese Held

കൊച്ചി: കൊച്ചിയില്‍ 24 ലിറ്റര്‍ മദ്യവുമായി രണ്ട് നേപ്പാള്‍ സ്വദേശികള്‍ എക്‌സൈസിന്റെ പിടിയിലായി.പിടികൂടാനുള്ള ശ്രമത്തിനിടെ ഇവര്‍ എക്‌സൈസിന് നേരെ തോക്ക് ചൂണ്ടി. പ്രതികളില്‍ നിന്ന് മദ്യത്തിന് പുറമേ 18 കുപ്പി ബീയറും 400 പായ്ക്കറ്റ് ഹാന്‍സും എക്‌സൈസ് പിടിച്ചെടുത്തു.

Content Highlights: Excise Seizes 24 Litre Alcohol In Kochi; Two Nepalese Held