പൂവാർ റിസോർട്ടിലെ ലഹരിപാർട്ടിയിൽ വിപുലമായ അന്വേഷണം

പൂവാർ റിസോർട്ടിലെ ലഹരിപാർട്ടിയിൽ പ്രത്യേക സംഘം ഇന്ന് അന്വഷണം ഏറ്റെടുക്കും.റിമാന്റ് ചെയ്ത മൂന്നു പ്രതികളുടെ ഫോണ്‍വിളി രേഖകള്‍ പരിശോധിക്കും.

Content Highlights: Extensive investigation into the drug party at the Poovar resort