മദ്യപിക്കാൻ പണം നൽകാത്തതിന് മകൻ അച്ഛനെ വെട്ടി

കഴിഞ്ഞദിവസം രാത്രി വെഞ്ഞാറംമൂട്ടിലാണ് സംഭവം. സംഭവത്തിൽ 27കാരൻ സുധീഷിനെ പോലീസ് പിടികൂടി.

Content Highlights: father and son crime assault