ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അച്ഛൻ അടിച്ചുകൊന്നു

ഇടുക്കി മാങ്കുളം ആനക്കുളത്ത് ലഹരിക്കടിമയായ മകനെ പിതാവ് അടിച്ചുകൊലപ്പെടുത്തി. ആനക്കുളം സ്വദേശി ഉടുമ്പിക്കൽ ജോയിയാണ് മകൻ ജസ്റ്റിനെ കൊലപ്പെടുത്തിയത്. നിരന്തരം ലഹരി ഉപയോഗിച്ച് വീട്ടിൽ പ്രശ്നങ്ങളുണ്ടാക്കിയിരുന്ന ജസ്റ്റിൻ, പിതാവിനെ കമ്പിവടി ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചതോടെയാണ് സംഭവം