ബെംഗളൂരുവിൽ ആയുധ മാഫിയ സംഘം പിടിയിൽ! തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു

ബെംഗളൂരുവിൽ അനധികൃത തോക്ക് വിൽപ്പന നടത്തുന്ന അന്തർ സംസ്ഥാന മാഫിയാ സംഘം പിടിയിൽ. നഗരപരിധിയിലെ അനേക്കലിൽ നിന്നാണ് സംഘം പിടിയിലായത്.