സ്വർണവ്യാപാരിയെ വഴിയിൽ തടഞ്ഞ് തട്ടികൊണ്ട് പോകാൻ ശ്രമിച്ച മൂന്നുപേർ പിടിയിൽ

സ്വർണ വ്യാപാരിയെ വഴിയിൽ തടഞ്ഞ് തട്ടികൊണ്ട് പോകാൻ ശ്രമിച്ച മൂന്നുപേർ പിടിയിൽ. കോട്ടയം സ്വദേശികളാണ് പിടിയിലായത്. രണ്ട് കാറുകളിലായി എത്തിയ സംഘം വഴിയിൽ വച്ച് വ്യാപാരിയേ തടയുകയായിരുന്നു.