പതിനെട്ടുകാരിയുടെ അപകടമരണത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം


കൊല്ലം പുനലൂരിൽ പതിനെട്ടുകാരിയുടെ അപകടമരണത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം. പുനലൂർ പ്ലാവിൽ വീട്ടിൽ പവിത്രയുടെ മരണം കൊലപാതകമാണെന്നാരോപിച്ച് മാതാവ് പോലീസിൽ പരാതി നൽകി. കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം.