താമരശ്ശേരി ചുരത്തിൽ ആബുലൻസിന് മുന്നിൽ ചാടി യുവാവിന്റെ ആത്മഹത്യാശ്രമം

കോഴിക്കോട് താമരശ്ശേരി ചുരത്തിൽ ആബുലൻസിന് മുന്നിൽ ചാടി യുവാവിന്റെ ആത്മഹത്യാശ്രമം. കന്യാകുമാരി സ്വദേശി പ്രകാശൻ ആണ് ചുരം ഇറങ്ങിവന്ന ആബുലൻസിന് മുന്നിലേക്ക് ചാടിയത്.