കോഴിക്കോട് വാഹനം കഴുകുന്ന സ്ഥാപന ഉടമയ്ക്ക് മർദ്ദനം

കോഴിക്കോട് മുക്കത്ത് വാഹനം കഴുകുന്ന സ്ഥാപനത്തിൽ എത്തിയ സംഘം ഉടമയെ ക്രൂരമായി മർദിച്ചു. കൊടിയത്തൂർ അങ്ങാട്ടപൊയിൽ റുജീഷ് റഹ്മാനാണ് മർദനമേറ്റത്. കൃത്യസമയത്ത് ബുള്ളറ്റ് വാട്ടർ സർവ്വീസ് നടത്തി നൽകാത്തതിനെ തുടർന്ന് മൂന്ന് ബൈക്കുകളിലായെത്തിയ സംഘമാണ് ആക്രമിച്ചത്.

Content Highlights: Kozhikode vehicle washing company owner assaulted