Kuttanad Loan Fraud Case: Hearing Begins From 31 Dec

ആലപ്പുഴ: ഫാദര്‍ തോമസ് പീലിയാനിക്കല്‍ പ്രതിയായ കുട്ടനാട് വായ്പ തട്ടിപ്പ് കേസില്‍ ഡിസംബര്‍ 31ന് വിചാരണ തുടങ്ങും. ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കിയ ആദ്യ കേസില്‍ രാമങ്കരി കോടതി പ്രതിക്ക് സമന്‍സ് അയച്ചു. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് മറ്റ് 14 കേസുകളില്‍ അടുത്ത മാസത്തോടെ കുറ്റപത്രമാകും.

Content Highlights: Kuttanad Loan Fraud Case