തിരുവനന്തപുരത്ത് ലോൺ ആപ്പ് ഭീഷണിക്ക് പിന്നാലെ എൽഎൽബി വിദ്യാർഥി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്
തിരുവനന്തപുരം തിരുവല്ലത്ത് ലോൺ ആപ്പ് ഭീഷണിയെ തുടർന്ന് യുവാവ് ജീവനൊടുക്കി. ശാന്തിപുരം തുണ്ടുവീണ വീട്ടിൽ ഇരുപത്തിരണ്ടുകാരനായ അഭിജിത്താണ് മരിച്ചത്. എൽഎൽബി അവസാന വർഷ വിദ്യാർഥിയാണ് മരിച്ച അഭിജിത്ത്.