ലോൺആപ്പ് തട്ടിപ്പിന്റെ കോൾ സെന്റർ തിരുവനന്തപുരത്തും; 18 പേർ പോലീസ് പിടിയിൽ

വിദേശികളെ ലക്ഷ്യമിട്ട് പ്രവർത്തിച്ച കോൾ സെന്ററാണ് കണ്ടെത്തിയത്. പ്രതികളിൽ ഒരാളെ കോൾ സെന്റർ പ്രവർത്തിച്ച കെട്ടിടത്തിൽ എത്തിച്ച് പോലീസ് കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണ്